Skip to main content
News Directory 3
  • Home
  • Business
  • Entertainment
  • Health
  • News
  • Sports
  • Tech
  • World
Menu
  • Home
  • Business
  • Entertainment
  • Health
  • News
  • Sports
  • Tech
  • World
അണ്‍ലിമിറ്റഡ് ഓഫറുകളുമായി റിലയന്‍സ് ജിയോ; സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍,സൗജന്യ ജിയോഫൈബര്‍ കണക്ഷന്‌ | Jio | Jio Fiber | Internet | Offer | Unlimited

അണ്‍ലിമിറ്റഡ് ഓഫറുകളുമായി റിലയന്‍സ് ജിയോ; സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍,സൗജന്യ ജിയോഫൈബര്‍ കണക്ഷന്‌ | Jio | Jio Fiber | Internet | Offer | Unlimited

March 17, 2025 Catherine Williams - Chief Editor Sports

ക്രിക്കറ്റ് സീസണിൽ പരിധിയില്ലാത്ത ഓഫറുകളുമായ ജിയോ . നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും എക്‌സ്‌ക്ലൂസിവ് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ സിമ്മും 299 രൂപയ്‌ക്കോ അതിന് മുകളിലോ ഉള്ള പ്ലാനുമുണ്ടെങ്കില്‍ ഈ ഓഫറുകൾ ലഭ്യമാകും.

എന്തെല്ലാമുണ്ട് അണ്‍ലിമിറ്റഡ് ഓഫറില്‍?

∙90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാര്‍ ടിവിയിലും മൊബൈലിലും 4കെ ക്വാളിറ്റിയില്‍ ആസ്വദിക്കാം. ഈ സീസണിലെ എല്ലാ മത്സരങ്ങളും ഹോം ടിവിയിലോ മൊബൈലിലോ 4കെയില്‍  സൗജന്യമായി കാണാം. 

∙വീട്ടിലേയ്ക്കുള്ള 50 ദിവസത്തെ സൗജന്യ ജിയോഫൈബര്‍ / എയര്‍ഫൈബര്‍ ട്രയല്‍ കണക്ഷനും ലഭ്യമാകും.

ജിയോഎയര്‍ഫൈബറിലൂടെ ലഭ്യമാകുന്നത്

jio-financial - 1

∙800+ ടിവി ചാനലുകള്‍

∙11+ ഒടിടി ആപ്പുകള്‍

∙അണ്‍ലിമിറ്റഡ് വൈഫൈ

ഓഫര്‍ എങ്ങനെ ലഭ്യമാകും?

∙2025 മാര്‍ച്ച് 17 നും മാര്‍ച്ച് 31 നും ഇടയില്‍ റീചാര്‍ജ് ചെയ്യുക / പുതിയ ജിയോ സിം വാങ്ങുക.

jio-new - 1

നിലവിലുള്ള ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5 ജിബി/ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുക.

പുതിയ ജിയോ സിം ഉപയോക്താക്കള്‍: 299 രൂപ (1.5ജിബി/ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍) അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ള പ്ലാനില്‍ ഒരു പുതിയ ജിയോ സിം വാങ്ങാം.ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ അറിയാന്‍ 60008-60008 എന്ന നമ്പറില്‍ ഒരു മിസ്ഡ് കോള്‍ നല്‍കാനുള്ള ഓപ്ഷനുമുണ്ട്.

ഓഫറുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍

മാര്‍ച്ച് 17ന് മുമ്പ് റീചാര്‍ജ് ചെയ്ത ഉപഭോക്താക്കള്‍ക്ക് 100 രൂപയുടെ ആഡ് ഓണ്‍ പാക്കിലൂടെ സേവനങ്ങള്‍ നേടാവുന്നതാണ്.2025 മാര്‍ച്ച് 22നായിരിക്കും ജിയോഹോട്ട്‌സ്റ്റാര്‍ പാക്ക് ആക്റ്റിവേറ്റ് ആകുക. അന്നാണ് ക്രിക്കറ്റ് സീസണ്‍ തുടങ്ങുന്നത്.

90 ദിവസമായിരിക്കും കാലാവധി.കൂടുതല്‍ വിവരങ്ങള്‍ക്ക് jio.com സന്ദര്‍ശിക്കുക. അല്ലെങ്കില്‍ അടുത്തുള്ള ജിയോസ്‌റ്റോര്‍ സന്ദര്‍ശിക്കുക. ജിയോഎഐ ക്ലൗഡ് അധിഷ്ഠിതമാണ് ഈ ഓഫറുകള്‍.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

299 രൂപ പ്ലാൻ, 4K, Cricket, free OTT, free trial, Jio, Jio AirFiber, JioFiber, JioHotstar, Reliance Jio, unlimited data, അൺലിമിറ്റഡ് ഡാറ്റ, ക്രിക്കറ്റ്, ജിയോ, ജിയോ ഹോട്ട്സ്റ്റാർ, ജിയോഫൈബർ, റിലയൻസ് ജിയോ, സൗജന്യ ഓടിടി, സൗജന്യ ട്രയൽ, ₹299 plan

Search:

News Directory 3

ByoDirectory is a comprehensive directory of businesses and services across the United States. Find what you need, when you need it.

Quick Links

  • Copyright Notice
  • Disclaimer
  • Terms and Conditions

Browse by State

  • Alabama
  • Alaska
  • Arizona
  • Arkansas
  • California
  • Colorado

Connect With Us

© 2026 News Directory 3. All rights reserved.

Privacy Policy Terms of Service